PENELITIAN

Research, Science and Technology

EASIEST WEEK EVER! NIFTY to 16,000 or Profit Booking? Stock Market Live Q&A



Register for breakout options selling workshop –

Subscribe to the Stock Market Show Channel –

Follow Spotify Podcast –

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം..

Open Free Demat Trading Account With Upstox –
Open Demat & Trading Account with Zerodha –

fundfolio Telegram Group –
fundfolio Telegram Discussions Group –

Welcome to fundfolio! This is the sixty first Live Q&A of my Complete Stock Market Learning Lecture Course in Malayalam

#stockmarket #qna #fundfolio

Please like, share, support and subscribe at 🙂

WhatsApp – +91-98471 81078

Instagram – sharique.samsudheen

Like and follow on Facebook at

For Business Enquiries – sharique.samsudheen@gmail.com

Source: https://laporanpenelitian.com/

42 comments on “EASIEST WEEK EVER! NIFTY to 16,000 or Profit Booking? Stock Market Live Q&A

  1. Can anyone differentiate the account opening charges and maintenance charges by Zerodha and upstox ?
    I would like to start an account pls suggest the best options available

  2. Sir video adyam muthal ഉള്ളത് കണ്ടാൽ എനിക്ക് trading പറ്റി ഐഡിയ കിട്ടുമോ?? ആദ്യമായിട്ടാന് വീഡിയോ കാണുന്നത്.. എന്താണ് അതിശക്തം?? ഞങ്ങള്ക്ക് വേണ്ടി ട്രേഡ് ചെയ്ത് തരുമോ, അതോ നമ്മൾ ചെയണോ??

  3. അടുത്ത ബ്രേക്ക്‌ ഔട്ട്‌ ക്ലാസ്സിൽ ചേരാൻ എന്ത് ചെയ്യണം

  4. ആശാനേ ഞാൻ stockmarket സീരീസ് ആദ്യം മുതൽ കണ്ടുതുടങ്ങിയതാ.പക്ഷെ ഇത് വരെ ട്രേഡിങ്ങ് തുടങ്ങിയിട്ടില്ല..
    പക്ഷെ എന്നും ആശാനേ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ ഇഷ്ടമാ..മുടിഞ്ഞ confidence ആണ് കിട്ടുന്നത്…

  5. Clubhousile ഒരു 1 മണിക്കൂർ എങ്കിലും വരണം…..
    Shariq bro അറിയാത്ത പല കാര്യങ്ങളും അവിടെ നിന്ന് കേൾക്കാം……..

  6. സർ…
    ഞാൻ ഒരു biginner ആണ്
    Adv. Sumith. M. C
    എനിക്ക് തുടക്കത്തിൽ ഏത് trading ആണ് more suitable എന്ന് പറഞ്ഞു തരാവോ.. (Intraday ഒരു swing)??
    Swing ട്രെഡിങ്ങിൽ ലീവറേജ് കിട്ടുന്നുണ്ടോ? One week കഴിഞ്ഞു exit ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
    (വളരെ ടാലെന്റെഡ് and എക്സ്പീരിയൻസ്ഡ് ടീമിനോട് ഇതൊക്ക ചോദിക്കുന്നത് ബാലിശമാണെന്നറിയാം…. 🙏
    അറിവ് ചോദിച്ചു വാങ്ങുന്നതിൽ തെറ്റില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
    നിങ്ങളുടെ അറിവിനെ വളരെ ബഹുമാനിക്കുന്ന ഞാൻ, ആരെങ്കിലും ഒക്കെ റിപ്ലേ തരുമെന്ന് കരുതുന്നു..
    Thank you സർ..

Leave a Reply

Your email address will not be published. Required fields are marked *

Liên quân mobile