PENELITIAN

Research, Science and Technology

സങ്കടം പറയാൻ വിളിച്ച കുട്ടിയെ വിരട്ടി നടൻ മുകേഷ് 😡 | Actor Mukesh MLA phone call



പെൺകുട്ടി പ്രശ്നങ്ങൾ പറയാൻ ഫോൺ വിളിച്ചിട്ടും മുകേഷ് ചെയ്തത് 😡 | Actor Mukesh MLA phone call

Source: https://laporanpenelitian.com/

39 comments on “സങ്കടം പറയാൻ വിളിച്ച കുട്ടിയെ വിരട്ടി നടൻ മുകേഷ് 😡 | Actor Mukesh MLA phone call

  1. സുരേഷ് ഗോപി ചേട്ടനെ വിളിച്ചൂടെ കുട്ടി സുരേഷ് ഗോപി ചേട്ടൻ പരിഹാരം kandene

  2. അന്തസ്സുള്ള മാന്യൻ ഒരു 10 ആം class കാരനോട് ഇതിലും മര്യാദക്ക് എങ്ങനെ സംസാരിക്കും…….

  3. Cinemayil kanunnunna punchiriyellam verum kabadeyannu makkalee💯💯💯💯💯💯💯💯😢😠😠😠😠😠😠😠😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  4. മുകേഷ് കാര്യം പറഞ്ഞതു സത്യമല്ലേ. അതിനിപ്പോ ആരും തുണി പൊക്കി ചാടണ്ട കാര്യമില്ല

  5. ഇവിടെ കിടന്നു വേറാകുന്നവരെ… സ്വന്തം കാര്യങ്ങളിൽ ബിസി ആയിരിക്കുമ്പോൾ.. അനാവശ്യമായ ശല്യപെടുത്തലുകൾ ചിലപ്പോ സഹിച്ചെന്നു വരില്ല.. പിന്നെ ഈൗ പറയുന്നവരൊക്കെ വല്യ ഡീസന്റ് പാർട്ടിസ് ആണല്ലോ അല്ലെ

  6. ആ കുട്ടിക്ക് പറയാനുള്ളത് കേൾക്കാമായിരുന്നു കഷ്ട്ടം

  7. ഇവനെയൊക്കെ ജയിപ്പിച്ച കൊല്ലത് ഉള്ള എന്നെ ഒക്കെ വേണം ചൂരൽ വെച്ച് അടിക്കാൻ ….SG sir-inu കൊല്ലത് നിന്നുണ്ടായിരുന്നോ😢 …

  8. ivare okke kurachu comedy cheythu star ayavan alle komali ne pole mattulavare chirupichu konde allande sahayam cheythu star ayavan allelo. Ivarude okkr vayinu prethikshicha mathi.

  9. രാജ്യവും ജില്ലയും തിരിച്ചറിയാൻ കഴിവില്ലാത്ത വിഡ്ഢി MLA. അഭിനയം സൂപ്പർ.

  10. മുകേഷ് ഒരു പകൽ മാന്യൻ തന്നെ… ഇവനെ ഒക്കെ ജയിപ്പിച്ചു വിട്ട ജനം വിഡ്ഢികളോ…ഭാര്യയെ കളഞ്ഞു മകന്റെ പ്രായമുള്ള പെണ്ണിനെ കെട്ടിയ ഇയാൾ മാന്യനാണോ… വേദികളിൽ ഇരുന്നു മോട്ടിവേഷൻ ഡയലോഗ് അടിക്കാനേ ഇവന് കഴിയുകയുള്ളു… ഇയാളെ പോലുള്ളവനൊക്കെ ദളപതി വിജയെ കണ്ടു പഠിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Liên quân mobile